Wednesday, February 21, 2007
About Me
- Name: അഡ്വ.സക്കീന
- Location: Cochin, India, امّ لهند
ഞാന്‍ ചിരിക്കുമ്പോളെന്ടെ ലോകവുംചിരിക്കുന്നു. ഞാന്‍ കരയുമ്പോളെന്ടെ ലോകവും കരയുന്നു. ഈ വിശ്വ തലത്തിങ്കലെങ്ങാനുമൊരുമുല്ലപ്പൂ വിരിഞ്ഞെന്നാലവ എന്നിലും വിരിയുന്നു. സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാതൊരു തത്വശാസ്ത്രത്തെയും. പാടാനറിയാത്ത നാവുകൊണ്ട് ഞാനീവരികള്‍ മീട്ടുമ്പോളറിഞ്ഞ ത്റുപ്തിയോളം വലുതല്ല, ഈ ലോകത്തിലെ ഒരൊറ്റ സന്തോഷവും അതേ, എന്ന്റെ വയലാര്‍ കവിതകള്‍ . ആത്മാവിന്ടെ നോവുകള്‍ അക്ഷരങ്ങളാക്കി അക്ഷരങ്ങള്‍ക്ക് ആത്മാവുണ്ടാക്കിയ അമര്‍ത്ത്യനായ ആചാര്യാ, ആവാഹിക്കട്ടേ, അങ്ങയുടെ ആത്മാവിനെ ഞാന്‍ ആത്മാക്കള്ക്കവകാശികളില്ലല്ലോ.
5 Comments:
രക്തം ഊറ്റിക്കുടിക്കാന്‍ ഇതാ അടുത്ത ഭീകരന്‍ “ദുബായ് ടോള്‍”
What's the point. Is the toll too high? Or is it newly introduced there?
Or is it just the feeling when you are tolled every day to and fro as you drive by.
കാക്കി വേഷധാരികള്‍ പ്രേമിച്ചില്ലാ എന്നു പറഞ്ഞു വിഷമിക്കാതെ സക്കീനേ. തന്നെ സ്നേഹിക്കുന്ന ആള്‍ക്കു ഒരു കാക്കി ഡ്രെസ്സ് വാങ്ങികൊടുത്തു പ്രശ്നം പരിഹരിക്കൂ.
എന്നാലും ഈ ടോള്‍പിരിവിന് എന്തിനാ എന്റെ പേരിട്ടതാവോ ആവോ! (സാലി-ക്ക്).
ഇനിയെത്രയെത്ര ആളുകളുടെ തെറിവിളിയും ശാപങ്ങളും കിട്ടുമോആവോ!
"ശാപങ്ങളേറ്റുവാങ്ങുവാനീ ജന്മം ഇനിയും ബാക്കി" എന്നാരാ പണ്ട് പറഞ്ഞത്? ആച്ചുമാമനോ അതോ മമ്മൂക്കയോ?
ഇതൊരു നല്ല കാര്യമല്ലേ.. ടോള്‍ അടക്കാന്‍ വെയിറ്റ് ചെയ്യേണ്ട കാര്യമില്ല.
രക്തം ഊറ്റിക്കുടിക്കുകയെന്നോക്കെ പറഞ്ഞത്..
Post a Comment
<< Home